*മുണ്ടപ്പുറം ഗോപാലൻ*
പൂനൂർ:മുണ്ടപ്പുറം ഗോപാലൻ (64)നിര്യതാനായി
ഭാര്യ:ശാന്ത. മക്കൾ:മിനി,ഷൈനി, നിഷാന്ത്മരുമക്കൾ:വിദ്യാധരൻ,സജീവൻ,സിജിന
സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് കോരങ്ങാട് പൊതു സ്മശാനത്തിൽ