പൂനൂർ: മടത്തും പൊയിൽ കുഞ്ഞോതി ഹാജി(97) (ആലംത്രം കണ്ടി)നിര്യാതനായി
ഭാര്യ : കദീജ (late )
മക്കൾ : അബ്ദുൽ അസീസ്,മുഹമ്മദ് അലി,ആയിഷ,സഫിയ,റംല,സകീന
മരുമക്കൾ: അബ്ദുറഹിമാൻ,വിച്ചി കോയ,നാസർ,അബൂബക്കർ
*മയ്യിത്ത് നിസ്കാരം മടത്തും പൊയിൽ മഹല്ല് പള്ളിയിൽ 8.30 pm നും ഞാറപ്പൊയിൽ മസ്ജിദിൽ 09:00 PM നും.*