കുഞ്ഞുകുളം : കുഞ്ഞുകുളം മഹല്ല് കാരണവരും പഴയ കാല ഭൂഉടമയും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനുമായിരുന്ന കാമ്പാക്കുടി പരീദ് (90)നിര്യാതനായി
ഭാര്യമാർ : ഫാത്തിമ ഇഞ്ചക്കുടി, ഫാത്തിമ സൈത്കുടി
മക്കൾ : സൈനുദ്ധീൻ സൗദി, ശംസുദ്ധീൻ സൗദി, കമറുദ്ധീൻ മിംസ്, കദീജ വയനാട്, ഫാത്തിമ ചളിക്കോട്,സാജിദ വയനാട്,ആമിന കെട്ടാങ്ങൽ,ആയിഷ എകരൂൽ,സഫിയ കുഞ്ഞുകുളം,സാബിറ ആച്ചിയിൽ,താഹിറ താമരശ്ശേരി, കദീജ അടിമാലി,
മരുമക്കൾ: പരേതനായ മൂസ, പരേതനായ കുഞ്ഞിപ്പിള്ള, യൂസുഫ്, മജീദ്, ഇസ്മായിൽ, മുഹമ്മദ്, പി ബി എം ഹനീഫ (കുഞ്ഞുകുളം മഹല്ല് സെക്രട്ടറി), ലത്തീഫ്, ജാരിഷ്, ആരിഫ ബാനു, ജുബീന, ഷംന
മയ്യത്ത് നിസ്കാരം ഇന്ന് 30-10-2025 വ്യാഴം രാവിലെ 9 മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിദിൽ