വടകര റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
Oct. 31, 2025, 7:17 a.m.
വടകര: വടകര റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. വാണിമേൽ കോടിയൂറ സ്വദേശി എച്ചിപാറേമ്മൽ രാഹുൽ (28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അച്ഛൻ: നാണു.അമ്മ: ശ്യാമള. സഹോദരൻ: ദേവാനന്ദ്