ലഹരി വിൽപ്പന വഴി വാങ്ങിയ കാർ പോലീസ് കണ്ടുകെട്ടി

Oct. 31, 2025, 4:41 p.m.

കോഴിക്കോട് :ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നടക്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയങ്ങാടി സ്വദേശി സൽമാൻ ഫാരിസ് (21) ന്‍റെ പേരിലുള്ള മാരുതി എസ്റ്റീം (KL -07 –BA -5795) കാറാണ് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്. നടക്കാവ് പണിക്കർ റോഡുള്ള ഗണപതി ക്ഷേത്രം കവാടത്തിനടുത്ത് വെച്ച് ബാഗിൽ കൊണ്ടു വന്ന കഞ്ചാവും പണവുമായി സബ് ഇൻസ്പെക്ടർ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ഡാൻസാഫും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പ്രതി വാഹനം വാങ്ങിയതും, ആഡംബരപൂർണ്ണമായ ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം, കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാം. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ നിയമപ്രകാരം നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും, സഹായികളുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്.


MORE LATEST NEWSES
  • ബാലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പോക്‌സോ കേസ്;46 കാരന് 11 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.
  • മനുഷ്യ വന്യമൃഗ സംഘർഷം കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശാശ്വത പരിഹാരം ഉണ്ടാക്കും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി
  • ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • അമ്പായത്തോട് എ ടി എമ്മിന് പുറത്ത് ഗ്ലാസിലെ പ്രതിബിംബം കണ്ട് അകത്ത് കടക്കാൻ ശ്രമിക്കുന്ന ഉടുമ്പ്
  • സബ്ജില്ലാ കലാമേള വിളംബര ജാഥ നടത്തി
  • പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പീഡനക്കേസിലെ പ്രതി ഒടുവില്‍ പിടിയില്‍.
  • ജാമ്യത്തിൽ കഴിയുന്ന പ്രതി വിചാരണയ്ക്കായി കോടതിയിൽ ഹാജരായപ്പോൾ ഓടിരക്ഷപ്പെട്ടു
  • സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം നാളെ മുതൽ; ഉത്തരവ് പുറത്ത്
  • ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ ഇറങ്ങിക്കിടന്നു; വടകരയിൽ 30കാരൻ മരിച്ചു
  • കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
  • ഓപ്പറേഷന്‍ സൈ ഹണ്ട്; കോളജ് വിദ്യാര്‍ഥികളടങ്ങുന്ന തട്ടിപ്പ് സംഘം കൊച്ചിയില്‍ പിടിയില്‍
  • കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്
  • രാപകൽ സമരം അവസാനിപ്പിക്കാൻ ആശമാർ; നാളെ സമരപ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
  • ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു; ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി
  • വീണ്ടും 90,000ത്തിനടുത്തേക്ക് സ്വർണം; ഇന്ന് വൻ വില വർധന
  • ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 ഇന്ന്
  • സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ നൽകുന്നതിനുള്ള കരട് വിജ്ഞാപനമായി.
  • ഡെലിവറി ബോയിയെ കാറിടിപ്പിച്ചുകൊന്നു: ബെംഗളൂരുവില്‍ മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍
  • മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചു, ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ക്രൂര മർദനം
  • ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍
  • വടകര റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
  • സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: 10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് ഫെബ്രുവരി 17-ന് തുടക്കം
  • ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ഇന്ന് മുതൽ പ്രവർത്തിക്കും; മാലിന്യത്തിന്‍റെ അളവ് കുറക്കാൻ നിർദേശം, അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ
  • മഹല്ല് സോഫ്റ്റ്‌വെയറിന്റെയും, ന്യായ വില മെഡിക്കൽ ഷോപ്പിന്റെയും ഉത്ഘാടനം നിർവഹിച്ചു.
  • പ്രിയങ്ക ഗാന്ധി എം.പി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു*
  • യുഡിഎഫ് പ്രതിഷേധ സായാഹ്ന ധരണ നടത്തി
  • ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാൻ്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി
  • ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 77 ലക്ഷം രൂപ തട്ടിയെടുത്തയാൾ ഹരിയാനയിൽ പിടിയിൽ
  • തൃശൂരിൽ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയിൽ തള്ളി
  • വയനാട്ടിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി.
  • പോസ്റ്റർ പ്രദർശനത്തിൽ പങ്കാളികളായി എം പി പ്രിയങ്കാ ഗാന്ധിയും എം എൽ എ ലിന്റോ ജോസഫും
  • ഫാം ടു കൺസ്യൂമർ നാംകോസ് കാർഷിക സെമിനാർ നവംബർ പത്തിന്
  • നിർമ്മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വീണു ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു
  • മന്ത്രവാദത്തിന് തയ്യാറായില്ല;ഭർത്താവ് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു
  • രഹസ്യ ആണവ വിവരങ്ങളും നിര്‍ണായക 14 മാപ്പുകളും കയ്യിൽ; വ്യാജ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
  • വ്യാജരേഖ ഉണ്ടാക്കി തട്ടിപ്പ്; പാനൂരിൽ ന​ഗരസഭ ഉദ്യോ​ഗസ്ഥനെതിരെ കേസ്
  • കോഴിക്കോട്ടെ ആറുവയസുകാരി അദിതിയുടെ കൊലപാതകം: പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
  • അമിബിക് ജ്വരം ബാധിച്ച് വീണ്ടും മരണം
  • പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹം വഴിതെറ്റി; അഗസ്ത്യൻമുഴിയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങി
  • കലൂർ സ്റ്റേഡിയം നവീകരണത്തിന് നൽകിയത് ഒപ്പുവെച്ച കരാറില്ലാതെ; വൻ ക്രമക്കേട്
  • സ്വർണവില കുത്തനെ കുറഞ്ഞു
  • കെട്ടിട നിർമാണ ചട്ടങ്ങളിൽ സർക്കാർ വ്യാപക ഭേദഗതികൾ വരുത്തി വിജ്ഞാപനമിറക്കി
  • സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യാത്രക്കാരനെ വിമാനത്തിൽനിന്ന്​ ഇറക്കിവിട്ട ഇൻഡിഗോ എയർലൈൻസിനു പിഴ
  • കോഴിക്കോട് റവന്യൂ ജില്ലാ മേളകളിൽ തിളങ്ങി കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ; സംസ്ഥാന തല മത്സരങ്ങളിലേക്ക്...
  • മരണ വാർത്ത
  • ഗതാഗത നിയമലംഘനങ്ങൾക്കെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നിയമനടപടി തുടരുന്നു
  • അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി