ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

Nov. 1, 2025, 8:52 a.m.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ ഇന്ന് മുതല്‍ ജീവന്‍ രക്ഷാ സമരം ആരംഭിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമരം.

സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ നാളെ മുതല്‍ സംസ്ഥാനവ്യാപകമായി രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നിന്നുകൊണ്ട് നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് കെ ജി എം ഒഎ അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി സംഘടന ആരോപിച്ചു.

ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ ഏല്‍പ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാത്തതിലും പ്രതിഷേധം അറിയിക്കും


MORE LATEST NEWSES
  • കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗമായത്; എന്റെ അവസ്ഥയും അതു തന്നെ; ബിജെപി നേതാവ് എം എസ് കുമാർ
  • കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
  • മരണ വാർത്ത
  • ഇന്ത്യയില്‍ ബാങ്കിംഗ്, ജിഎസ്ടി, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങി പല മേഖലകളിലും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍
  • വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി
  • ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം
  • ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍
  • കേരളത്തിൽ സ്വർണവില കുറഞ്ഞു
  • വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു
  • ഇന്ന് കേരളപ്പിറവി ദിനം; 69ന്റെ നിറവിൽ മലയാള നാട്
  • ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ്: 7 ദിവസത്തേക്ക് നിരോധനാജ്ഞ
  • സ്കൂള്‍ കെട്ടിടം ഇടിച്ചു നിരത്തിയെന്ന കേസില്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി.
  • ഇന്ന് കേരളപ്പിറവി ദിനത്തിൽ ആശ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ സമര പ്രതിജ്ഞാ റാലി നടത്തും
  • ബാലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പോക്‌സോ കേസ്;46 കാരന് 11 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.
  • മനുഷ്യ വന്യമൃഗ സംഘർഷം കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശാശ്വത പരിഹാരം ഉണ്ടാക്കും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി
  • ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • അമ്പായത്തോട് എ ടി എമ്മിന് പുറത്ത് ഗ്ലാസിലെ പ്രതിബിംബം കണ്ട് അകത്ത് കടക്കാൻ ശ്രമിക്കുന്ന ഉടുമ്പ്
  • സബ്ജില്ലാ കലാമേള വിളംബര ജാഥ നടത്തി
  • ലഹരി വിൽപ്പന വഴി വാങ്ങിയ കാർ പോലീസ് കണ്ടുകെട്ടി
  • പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പീഡനക്കേസിലെ പ്രതി ഒടുവില്‍ പിടിയില്‍.
  • ജാമ്യത്തിൽ കഴിയുന്ന പ്രതി വിചാരണയ്ക്കായി കോടതിയിൽ ഹാജരായപ്പോൾ ഓടിരക്ഷപ്പെട്ടു
  • സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം നാളെ മുതൽ; ഉത്തരവ് പുറത്ത്
  • ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ ഇറങ്ങിക്കിടന്നു; വടകരയിൽ 30കാരൻ മരിച്ചു
  • കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
  • ഓപ്പറേഷന്‍ സൈ ഹണ്ട്; കോളജ് വിദ്യാര്‍ഥികളടങ്ങുന്ന തട്ടിപ്പ് സംഘം കൊച്ചിയില്‍ പിടിയില്‍
  • കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്
  • രാപകൽ സമരം അവസാനിപ്പിക്കാൻ ആശമാർ; നാളെ സമരപ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
  • ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു; ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി
  • വീണ്ടും 90,000ത്തിനടുത്തേക്ക് സ്വർണം; ഇന്ന് വൻ വില വർധന
  • ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 ഇന്ന്
  • സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ നൽകുന്നതിനുള്ള കരട് വിജ്ഞാപനമായി.
  • ഡെലിവറി ബോയിയെ കാറിടിപ്പിച്ചുകൊന്നു: ബെംഗളൂരുവില്‍ മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍
  • മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചു, ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ക്രൂര മർദനം
  • ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍
  • വടകര റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
  • സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: 10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് ഫെബ്രുവരി 17-ന് തുടക്കം
  • ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ഇന്ന് മുതൽ പ്രവർത്തിക്കും; മാലിന്യത്തിന്‍റെ അളവ് കുറക്കാൻ നിർദേശം, അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ
  • മഹല്ല് സോഫ്റ്റ്‌വെയറിന്റെയും, ന്യായ വില മെഡിക്കൽ ഷോപ്പിന്റെയും ഉത്ഘാടനം നിർവഹിച്ചു.
  • പ്രിയങ്ക ഗാന്ധി എം.പി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു*
  • യുഡിഎഫ് പ്രതിഷേധ സായാഹ്ന ധരണ നടത്തി
  • ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ
  • താമരശ്ശേരി ഫ്രഷ് കട്ട് പ്ലാൻ്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി
  • ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: 77 ലക്ഷം രൂപ തട്ടിയെടുത്തയാൾ ഹരിയാനയിൽ പിടിയിൽ
  • തൃശൂരിൽ നവജാതശിശുവിനെ കൊന്ന് അമ്മ ക്വാറിയിൽ തള്ളി
  • വയനാട്ടിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി.
  • പോസ്റ്റർ പ്രദർശനത്തിൽ പങ്കാളികളായി എം പി പ്രിയങ്കാ ഗാന്ധിയും എം എൽ എ ലിന്റോ ജോസഫും
  • ഫാം ടു കൺസ്യൂമർ നാംകോസ് കാർഷിക സെമിനാർ നവംബർ പത്തിന്
  • നിർമ്മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വീണു ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു