പൂനൂർ : എപി സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി മദ്റസ മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും,കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ടും,മർക്കസ് ശരീഅത് കോളേജ് വൈസ് പ്രിൻസിപ്പളുമായ
കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു.
മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 8 മണിക്ക് മർക്കസ് കാമ്പസിലുള്ള മസ്ജിദിൽ ഹാമിലിയിലും,വൈകിട്ട് മൂന്നു മണിക്ക് കട്ടിപ്പാറ - ചെമ്പ്ര കുണ്ട ജുമാ മസ്ജിദിൽ നടക്കും