മീനങ്ങാടി :മേപ്പേരി കുന്നിൽ തേനീച്ചയുടെ ആക്രമണം വിദ്യാർത്ഥികൾ ഉൾപ്പെടെ 10ഓളം പേർക്ക് കുത്തേറ്റു. തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ വരെ കല്പറ്റയിലെയും ബത്തേരിയിലെയും ഹോസ്പിറ്റലിലേക്ക് മാറ്റി. കൃഷ്ണഗിരി സ്വദേശികളായ സനൽ രതീഷ് എന്നിവരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു