ചാലക്കര: പള്ളിപ്പുറം ജി എം യു പി സ്കൂൾ ഗ്രൗണ്ട് നവീകരണം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ അരവിന്ദൻ ഉത്ഘാടനം ചെയ്തു.
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ ജോസഫ് മാത്യു, അയൂബ് ഖാൻ,പിടിഎ പ്രസിഡന്റ് ഫസൽ എ എം, എസ് എം സി ചെയർമാൻ ഇസ്ഹാഖ് ചാലക്കര, സിപി എ ഖാദർ, മുജീബ് റഹ്മാൻ, എംകെ എ റഷീദ്, നഹ്‌ല ഷെറിൻ,ഷാനവാസ് പി കെ, ഷൈജു മാസ്റ്റർ തുടങ്ങിയവർ സാന്നിഹിതരായിരുന്നു.