കൊടുവള്ളി:കൊടുവള്ളി നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ 1.5 ലക്ഷം രൂപ വകയിരുത്തി കരീറ്റിപ്പറമ്പ് മിനി സ്റ്റേഡിയത്തിൽ സ്ഥാപിച്ച മിനി ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ അഡ്വ: അഹമ്മദ് ഉനൈസിന്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു.
ഡിവിഷൻ 14 കൗൺസിലർ KC സോജിത് ,തൗസീഫ് PK , ശംസുദ്ധീൻ N, ജാബിർ pk, ഇബ്രാഹിംകുട്ടി,ഇസ്സുദ്ധീൻ, PKC അബ്‌ദുറഹ്‌മാൻ, സുധീഷ്ബാബു, സാജിർ, ഹാഷിം, ജാബിർ, നിസാർ, ഹാഷിർ ,റഷീദ് തുടങ്ങിയവർ സംബന്ധിച്ചു