താമരശ്ശേരി: ചുരം ഏഴാം വളവിൽ ലോറി തകരാറിൽ ആയി ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്. വലിയ വാഹനങ്ങൾക്ക് കടന്ന് പോവാൻ പ്രയാസമാണ്