കുരുവട്ടൂർ: കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് പറമ്പത്ത് - മലേക്കുഴിയിൽ റോഡിൻ്റെ ഉദ്ഘാടാനം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരിത.എ നിർവഹിച്ചു.
വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ അധ്യക്ഷം വഹിച്ചു, കെ സി.ഭാസ്ക്കരൻ മാസ്റ്റർ, രാമചന്ദ്രൻ നായർ, കെ പി .അജേഷ്, മോഹൻദാസ്, രാജൻ നായർ അളകനന്ദ, ലീല ,ശിവരാമൻ നായർ ,സുകചന്ദ്രൻ സംസാരിച്ചു.