താമരശ്ശേരി:ഫ്രഷ് കട്ട് സമരത്തെ തുടർന്ന് താമരശ്ശേരിയിൽ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി. ഫ്രഷ് ക്കട്ട് ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിലും, ഫാക്ടറിയിലേക്കുള്ള റോഡിൻ്റെ വശങ്ങളിൽ 50 മീറ്റർ പരിതിയിലും, അമ്പായത്തോട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ പരിധിയിലുമാണ് നിരോധനാജ്ഞ നിലവിലുള്ളത്.