താമരശ്ശേരി: ചുരം ആറാം വളവിൽ ഒരു ലോറി തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.ഗതാഗത തടസം കാരണം ചുരം കയറുന്ന വാഹനനിര രണ്ടാം വളവ് വരെ എത്തിയിട്ടുണ്ട്