വേങ്ങര:ഈ ഫോട്ടോയിൽ കാണുന്ന ഷിബിലി( 17 ) എന്ന കുട്ടിയെ ഇന്നലെ 7/11/2025 മുതൽ കാണാനില്ല. അരിമ്പ്രയിലെ V ,H,S,E, വിദ്യാർത്ഥി ആയ കുട്ടി ഇന്നലെ സ്കൂളിൽ പോയി ഇതു വരെ തിരിച്ചു വന്നിട്ടില്ല , ഇതുമായി ബന്ധപ്പെട്ട് വേങ്ങര പോലീസ് സ്റ്റേഷനിൽ കുടുമ്പം പരാതി നൽകിയിട്ടുണ്ട്
ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ താഴെ കാണുന്ന മൊബൈൽ നമ്പരിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക
Mob:
7306 79 3600 , ( പിതാവ്)