പുതുപ്പാടി:അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാനിധ്യവും,യൂ ടൂബറുമായ അബു അരീക്കോട് പുതുപ്പാടിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു.കെെതപ്പൊയില്‍ നോളേജ് സിറ്റിയില്‍ ലോകോളേജ് വിദ്യാര്‍ത്ഥിയായിരുന്നു.