പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

Nov. 9, 2025, 7:17 a.m.

പാലക്കാട്: ജില്ലയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് ദാരുണമായി മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മരത്തിലിടിച്ച കാർ പിന്നീട് വയലിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽപ്പെട്ട കാർ പൂർണ്ണമായി തകർന്നു. അപകടസമയത്ത് മുന്നിൽ കാട്ടുപന്നി കുറുകെ ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവർ പൊലീസിനോട് നൽകിയ മൊഴിയിലും വന്യമൃഗം കുറുകെ ചാടിയതാണ് അപകട കാരണമെന്ന് വ്യക്തമാക്കി.

അപകടത്തിൽ പരിക്കേറ്റ ഋഷി (24), ജിതിൻ (21) എന്നിവരുടെ നില പ്രാഥമിക പരിശോധനയിൽ തൃപ്തികരമാണ്. എങ്കിലും സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയായതിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കൂ. മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി


MORE LATEST NEWSES
  • ഫ്രഷ് കട്ട് ഭാ​ഗികമായി തുറന്നു; പൊലീസ് സുരക്ഷയിൽ മാലിന്യ സംസ്കരണം തുടങ്ങി,
  • സ്‌കൂളിൽ ഉച്ചഭക്ഷണം കടലാസിൽ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
  • കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ കേസ്
  • മരണ വാർത്ത
  • വാഹനത്തിന്റെ ഉടമസ്ഥത മാറി, രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ നഷ്ടപരിഹാരം നിഷേധിക്കാനാവില്ല- ഹൈക്കോടതി.
  • എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന ഒരു കോടി മുപ്പത്തൊന്നു ലക്ഷം രൂപ പിടികൂടി.
  • അബു അരീക്കോടിൻ്റെ മരണം,അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്; അന്വേഷണം ആരംഭിച്ചു
  • അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
  • ട്രാവലറിന് മുകളിൽ കയറിയിരുന്ന് വിനോദസഞ്ചാരികളുടെ അപകടയാത്ര
  • ഓസീസിനെതിരേ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
  • കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, വോട്ട് ചോരിക്കെതിരെ കേരളത്തിൽ നിന്ന് 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്
  • വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍
  • ഫ്രഷ്‌കട്ട്; പ്ലാൻ്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി
  • ഇടത് സെെബര്‍ പോരാളി അബു അരീക്കോട് മരണപ്പെട്ടു
  • കാണ്മാനില്ല
  • എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
  • തിരുവഞ്ചൂരില്‍ ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ഇരയാക്കിയത് കടുത്ത പീഡനങ്ങള്‍ക്ക്
  • പണവും സ്വർണാഭരണങ്ങളുമായി തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ
  • ബാംഗ്ലൂരുവിൽ ബൈക്ക് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
  • വൈത്തിരിയിൽ പുലിയിറങ്ങി
  • കടുവയെ ട്രാക്ക് ചെയ്യാനെത്തിച്ച ആന നടുറോഡിൽ ഇറങ്ങി; പരിഭ്രാന്തരായി ജനങ്ങൾ
  • മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ അന്തരിച്ചു
  • യുവാവിനെ ആക്രമിച്ചയാൾ പിടിയിൽ
  • മലപ്പുറത്ത് പ്രവാസിക്ക് ക്രൂരമര്‍ദ്ദനം; സംഘം ചേര്‍ന്ന് അക്രമിക്കുന്ന CCTV ദൃശ്യങ്ങള്‍ പുറത്ത്
  • അധ്യാപകനിൽ നിന്ന് 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ്; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
  • കോട്ടക്കലിൽ വൻ തീപിടുത്തം; കടയ്ക്കുള്ളിൽ 2 പേർ കുടുങ്ങിക്കിടക്കുന്നു
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം നേരിടുന്നു
  • വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കക്കോടി അർബൻ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
  • ചമൽ നിർമ്മല സ്കൂളിൽ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
  • വടകരയിൽ വീണ്ടും കുറുനരി ആക്രമണം; യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു
  • പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു
  • സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
  • ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി
  • സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം.
  • പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയുംപെട്ടെന്ന് നീക്കണം'; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • കാറിൽ എത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്നുലക്ഷം രൂപ കവർന്നതായി പരാതി.
  • ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു
  • കുരുവട്ടൂർ പറമ്പത്ത് - മലേക്കുഴിയിൽ റോഡ് ഉദ്ഘാടാനം ചെയ്തു
  • ഭരണം പിടിക്കാൻ CPIM യുഡിഎഫ് അംഗത്തെ കൂറുമാറ്റിയത് 20 ലക്ഷത്തിനെന്ന് ആരോപണം
  • ലഹരി ഉപയോഗിച്ച് കാറോടിച്ച് വാഹനങ്ങള്‍ തകര്‍ത്തു യുവാക്കള്‍; ഒരു സ്ത്രീ മരണപ്പെട്ടു
  • മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ പതിമൂന്നിന് സമ്പൂർണ്ണ പണിമുടക്ക്
  • സിപിഎം ഭരണസമിതി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്
  • കോടഞ്ചേരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
  • തദ്ദേശ തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് പ്രഖ്യാപിച്ചിട്ടില്ല; എം.കെ മുനീർ
  • റോഡുകളിൽ നിന്നും തെരുവുനായകളെ മാറ്റണം; നിര്‍ണായക ഉത്തരവുമായി സുപ്രിം കോടതി
  • ഉടമയെയും ഡ്രൈവറെയും മർദിച്ച് വാഹനം തട്ടികൊണ്ടുപോയ സംഭവം: സഹായി പിടിയിൽ
  • പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഇരയായവരിൽ ഡോക്ടർമാരും അധ്യാപകരും