*ലത്തീഫ് കുറ്റിക്കുളം*
ചിറ്റാരിപിലാക്കൽ: പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ലത്തീഫ് കുറ്റിക്കുളം (52) നിര്യാതനായി. മാവൂർ പ്രസ്ക്ലബ്ബ് പ്രസിഡൻ്റ്, നായർക്കുഴി ജി.എച്ച്. എസ്. എസ് എസ് എം സി ചെയർമാൻ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവർത്തകൻ മികച്ച സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സാബിറ യുകെ (ചുള്ളിക്കാപറമ്പ്) മക്കൾ: ഷിഹാസ് എം ടി, ഷിദ മറിയം (ജിഎച്ച്എസ്എസ് നായർകുഴി), മുഹമ്മദ് ഷിഫാസ് എം ടി (ജി എച്ച് എസ് നായർകുഴി) സഹോദരങ്ങൾ: ഫാത്തിമ (ചുള്ളിക്കാപറമ്പ്), മുഹമ്മദ് മാസ്റ്റർ എം ടി (പെരുവയൽ), പരേതയായ ആയിഷ.
മയ്യിത്ത് നമസ്കാരം ഇന്ന് (09-11-2025 ഞായറാഴ്ച) ഉച്ചയ്ക്ക് ഒരുമണിക്ക് താത്തൂർ ജുമാമസ്ജിദിൽ.