*പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു*
Nov. 9, 2025, 2:48 p.m.
മലപ്പുറം: പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു