താമരശ്ശേരി:: ചുരം ഏഴാം വളവിൽ ലോറി തകരാറിലായി ഗതാഗത തടസം നേരിടുന്നുണ്ട്. ലക്കിടി മുതൽ വാഹനങ്ങളുടെ നീണ്ട നിര കിടക്കുന്നുണ്ട്