പൂക്കുന്നേൽ ആലി
പുതുപ്പാടി: പെരുംമ്പള്ളി പൂക്കുന്നേൽ ആലി (74)നിര്യാതനായി
ഭാര്യ: മറിയ
മക്കൾ: ഹാരിസ് , റഷീദ്, നിഷാദ്, നൗഷാദ്,
മരുമക്കൾ: ഷറീന, ഷമീന , റഹീമ , ജസ്ന
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പെരുംമ്പള്ളി ജുമാ മസ്ജിദിലും 11 .15 ന് മലോറം ജുമാ മസ്ജിദിലും നടക്കും