യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്‌സി

Nov. 10, 2025, 3:32 p.m.

കോഴിക്കോട്: പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തസ്തികളിൽ നിശ്ചിതയോഗ്യതയോ ഇല്ലാത്ത തത്തുല്യ/ഉയർന്ന യോഗ്യതയോ അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ സമാനയോഗ്യതയുള്ളവർക്ക് തത്തുല്യ/ഉയർന്ന യോഗ്യത അവകാശപ്പെട്ട് അപേക്ഷ നൽകാൻ അവസരം നൽകുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്ത് അപേക്ഷ നൽകാൻ യോഗ്യതയില്ലാത്തവരും സമാനയോഗ്യതയില്ലാത്തവരും അപേക്ഷ നൽകുന്നതും കൺഫർമേഷൻ നൽകുന്നതും പിഎസ്‌സിയുടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ നിർദേശം. വിവിധ തസ്തികൾക്ക് നിശ്ചയിച്ചിരിക്കുന്ന തത്തുല്യ/ ഉയർന്ന യോഗ്യത സംബന്ധിച്ച വ്യവസ്ഥകളും വിജ്ഞാപനത്തോടൊപ്പം പിഎസ്‌സി വ്യക്തമാക്കാറുണ്ട്.

വിജ്ഞാപനത്തിൽ നിഷ്‌കർഷിച്ച യോഗ്യതകൾക്ക് പുറമെ എക്‌സിക്യൂട്ടീവ്/സ്റ്റാൻഡിങ് ഉത്തരവുകൾ മുഖേനയുള്ള യോഗ്യതകൾ സ്വീകരിക്കും.
നിശ്ചിത യോഗ്യതയ്ക്കു തത്തുല്യമായി സർക്കാർ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിർദിഷ്ട യോഗ്യതകൾ അടിസ്ഥാന യോഗ്യതക്കായുള്ള ഉയർന്ന യോഗ്യതയും സ്വീകരിക്കും.
തത്തുല്യ/ ഉയർന്ന യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവുകൾ പിഎസ് സി ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ ഹാജരാക്കണം.
17-07-1965 ലെ GO(MS) No.526/PD യിലെ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ് / സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമപ്രകാരം സ്ഥാപിതമായ യുജിസി അംഗീകൃത സർവകലാശാലകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ/ഡിപ്ലോമകൾ എന്നിവ സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങൾക്കു സ്വീകരിക്കും. ഈ സ്ഥാപനങ്ങൾ നിന്നുള്ള സർട്ടിഫിക്കറ്റുകൾക്ക് പിഎസ് സി തുല്യത സർട്ടിഫിക്കറ്റ്/ സർക്കാർ ഉത്തരവ് ആവശ്യപ്പെടാറില്ല.


MORE LATEST NEWSES
  • കോഴിക്കോട് കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി.എം വിനു മത്സരിച്ചേക്കും
  • കെ.ജയകുമാറിനെ ദേവസ്വം ബോ‍‍ർഡ് പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവ്; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും
  • മരണ വാർത്ത
  • ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട് ചെ​യ്യാ​ൻ ഹാ​ജ​രാ​ക്കാ​നാ​കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ പ​ട്ടി​ക​ കമ്മീഷ​ൻ പുറത്തു വിട്ടു
  • സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി
  • തദ്ദേശ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹൈദരാബാദിൽ നിന്ന്
  • പ്രവാസി യുവാവിനെ സംഘം ചേർന്നു മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ
  • കേരള തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; പോളിങ് ഡിസംബര്‍ 9 നും 11 നും, വോട്ടെണ്ണൽ 13 ന്
  • സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്
  • കാസര്‍കോട് ഉപ്പളയില്‍ വീടിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്ത കേസില്‍ വഴിത്തിരിവ്
  • പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയും വേഗം നീക്കണമെന്ന ആശ്വാസകരമായ ഉത്തരവുമായി സുപ്രിംകോടതി
  • എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും
  • സ്‌കൂള്‍ ശാസ്‌ത്രോത്സവം; മലപ്പുറം ഹാട്രിക്കിലേക്ക്, ഇന്ന് മേള അവസാനിക്കും
  • ലേണേഴ്സ് പരീക്ഷയിൽ ഗിയർ മാറ്റം; കൂട്ടത്തോൽവിയെ തുടർന്ന് പരിഷ്കാരത്തിൽ മാറ്റം
  • തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി;
  • മരണ വാർത്ത
  • കോക്കല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
  • ഫ്രഷ് കട്ട് വിരുദ്ധ സമരം; താമരശ്ശേരിയിൽ 12ന് സർവകക്ഷി റാലി
  • കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു
  • സ്​പോൺസർഷിപ്പിന് ആരുമില്ല; നടത്തിപ്പിന് ആളില്ലാതെ ഐ.എസ്.എൽ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസം
  • ഭോപ്പാലിൽ ബൈക്ക് അപകടം; മലയാളികളായ കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം
  • വന്ദേഭാരതിൽ വിദ്യാർത്ഥികൾ RSS ഗണഗീതം പാടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
  • കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് പിതാവ്
  • മലപ്പുറത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
  • ആലപ്പുഴ ബീച്ചിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ടൂറിസം പൊലീസ്
  • *പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു*
  • ബിസിനസ് പങ്കാളിത്തം വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടി രൂപയോളം തട്ടിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍.
  • ഫുട്ബോളിൽ ചരിത്രം കുറിച്ച് സൂപ്പർ താരം ലയണൽ മെസി.
  • കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം.
  • പരപ്പൻപൊയിൽ നുസ് റത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ മാർഷ്യൽ ആർട്സ് & സെൽഫ് ഡിഫൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
  • ഫ്രഷ് കട്ട് ഭാ​ഗികമായി തുറന്നു; പൊലീസ് സുരക്ഷയിൽ മാലിന്യ സംസ്കരണം തുടങ്ങി,
  • സ്‌കൂളിൽ ഉച്ചഭക്ഷണം കടലാസിൽ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
  • കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; സംസ്‌കൃത വിഭാഗം മേധാവിക്കെതിരെ കേസ്
  • മരണ വാർത്ത
  • പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
  • വാഹനത്തിന്റെ ഉടമസ്ഥത മാറി, രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായില്ലെന്നതിന്റെ പേരില്‍ നഷ്ടപരിഹാരം നിഷേധിക്കാനാവില്ല- ഹൈക്കോടതി.
  • എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന ഒരു കോടി മുപ്പത്തൊന്നു ലക്ഷം രൂപ പിടികൂടി.
  • അബു അരീക്കോടിൻ്റെ മരണം,അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്; അന്വേഷണം ആരംഭിച്ചു
  • അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
  • ട്രാവലറിന് മുകളിൽ കയറിയിരുന്ന് വിനോദസഞ്ചാരികളുടെ അപകടയാത്ര
  • ഓസീസിനെതിരേ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
  • കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, വോട്ട് ചോരിക്കെതിരെ കേരളത്തിൽ നിന്ന് 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺ​ഗ്രസ്
  • വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍
  • ഫ്രഷ്‌കട്ട്; പ്ലാൻ്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി
  • ഇടത് സെെബര്‍ പോരാളി അബു അരീക്കോട് മരണപ്പെട്ടു
  • കാണ്മാനില്ല
  • എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഉൾപ്പെടെ നാല് ട്രെയിനുകൾ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും