വയനാട്:പുൽപ്പള്ളി ഡോക്ടറെ മർദിച്ചതായി പരാതി .സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ജിതിൻ രാജിനാ(35)ണ് മർദനമേറ്റത്. ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജീപ്പിലെത്തിയ സംഘം മർദിച്ചുവെന്നാണ് പരാതി. കൈക്ക് പൊട്ടലേറ്റു.