കൊടുവള്ളി: തിരുവമ്പാടി ഗൈഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജറും,എസ്. വൈ. എസ് ഓമശ്ശേരി സോൺ ദഅവ പ്രസിഡന്റും എസ്. ജെ.എം തിരുവമ്പാടി റെയിഞ്ച് ജനറൽ സെക്രട്ടറിയുമായ
കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യു.കെ ഹാരിസ് സഖാഫിയുടെ മകൾ ഫാത്വിമ ഹുസ്ന (8) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച മടവൂരിൽ വെച്ച്
നടന്ന ചടങ്ങിനിടെയാണ് ദേഹാസ്വസ്ഥ്യവും ശരീരംമാസകലം നീല നിറം കാണപ്പെടുകയും ചെയ്തതിനെ തുടർന്ന്
ഫാത്വിമ ഹുസ്നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെൻ്റിലേറ്ററിൽ നിരീക്ഷണത്തിലായിരുന്നു.