കൊച്ചി : സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില വീണ്ടും 93,000 കടന്നിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന് നിരക്കിലാണ് ഇന്ന് സ്വര്‍ണ വില.
22കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 210 രൂപ കൂടി 11,715 രൂപയും പവന് 1,680 രൂപ കൂടി 93,720 രൂപയുമാണ്.
24 കാരറ്റ് സ്വർണത്തിനു ഗ്രാമിന് 229 രൂപ കൂടി 12,780 രൂപയും
പവന് 1,832 രൂപ കൂടി 1,02,240 രൂപയും ആയി.
18 കാരറ്റ്
ഗ്രാമിന് 172 രൂപ കൂടി 9,585
പവന് 1,376 രൂപ കൂടി 76,680