താമരശ്ശേരി പഞ്ചായത്തിൽ UDF സീറ്റ് വിഭജനം പൂർത്തിയായി
Nov. 13, 2025, 1:36 p.m.
താമരശ്ശേരി : താമരശ്ശേരി പഞ്ചായത്തിൽ UDF സീറ്റുകളുടെ കാര്യത്തിൽ ധാരണയായി.12 സീറ്റിൽ മുസ്ലിം ലീഗും, 10 സീറ്റിൽ കോൺഗ്രസ്സും മത്സരിക്കും, നിലവിലെ സിറ്റിംഗ് സീറ്റുകളിൽ അതാതു പാർട്ടികൾ തന്നെ മത്സരിക്കും.