കൽപ്പറ്റ: കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്നും താഴെ വീണു കെഎസ്‌ഇബി താൽകാലിക ജീവനക്കാരൻ മരണപ്പെട്ടു. പനമരം സ്വദേശി രമേശ് (31)വയസ്സ് ആണ് മരണപ്പെട്ടത്.
ഗുരുതര പരിക്കേറ്റ രമേശിനെ കല്പറ്റ ലിയോ ഹോസ്‌പിറ്റലിൽ icu വിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.