ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി; രൂക്ഷമായ ഗതാഗത തടസം
Nov. 15, 2025, 5:44 p.m.
താമരശ്ശേരി: താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസം അനുഭവപ്പെടുന്നു വൺവെ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നു പോകുന്നത് പ്രയാസമാണ്.