മലപ്പുറം : കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ
ഇന്നലെ രാത്രി ഏകദേശം പതിനൊന്നരയോടെ കൂടിയാണ് അപകടം നടന്നത്. മരണപെട്ട കുട്ടി തൊട്ടേക്കാട് സ്വദേശിനി ആണെന്ന് പ്രാഥമിക വിവരം. ബോഡി മഞ്ചേരി മെഡിക്കൽ കോളേജിൽ. പരിക്കേറ്റ മിഥുനെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോടേക്ക് റഫർ ചെയ്തു: