ചുരത്തിൽ ഒൻപതാം വളവിനു താഴെ ലോടുമായി മറിഞ്ഞ പിക്കപ്പ് നിവർത്തി സൈടാക്കിയിട്ടുണ്ട്..
ഒഴിവു ദിവസമായതിനാൽ ഇതുവരെ കുടുങ്ങിയ വാഹനങ്ങളുടെ നീണ്ട നിരയെ തുടർന്ന് ഗതാഗത തടസ്സം നിലനിൽക്കുന്നുണ്ട്.
മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......
ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.....
നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.....