പരപ്പനങ്ങാടി: പരപ്പനങ്ങാടി ഹാർബറിന് പരിസരത്ത് കടുക്ക (കക്ക) വാരാൻ മുങ്ങുന്നതിനിടെ ആളെ കാണ്മാനില്ല.
പരപ്പനങ്ങാടി കോടപ്പാളി ബീച് റോട്ടിൽ മണ്ണാറ യിൽ താമസിക്കുന്ന വലിയ പീടിയേക്കൽ അബ്‌ദുറഹിമാൻ (മരം മുറിക്കുന്ന ) എന്നവരുടെ മകൻ അബ്‌ദുൽ ജലീൽ (30) എന്നിവരെ യാണ് കാണാതായിട്ടുള്ളത്.
സംഭവസ്ഥലത്ത് മത്സ്യത്തൊഴിലാളികളും നാട്ടുകാരും പോലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തുന്നു.