താമരശ്ശേരി: ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടത്തിൽ ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു.പഞ്ചസാര ലോഡ്മായി ചുരം ഇറങ്ങി വന്ന ലോറിയാണ് ബ്രേക്ക് നഷ്‌ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.അപകടത്തിൽ ആർക്കും പരിക്കില്ല..
https://thamarasseryvarthakal.in/news_view/48532/