അബ്ദുള്ള വള്ളിപ്പറ്റ
എസ്റ്റേറ്റ് മുക്ക്: നായാട്ടുകുന്നുമ്മൽ അബ്ദുള്ള (77)മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8മണിക്ക് എസ്റ്റേറ്റ് മുക്ക് ചിറക്കൽ ജുമാ മസ്ജിദിൽ.
മക്കൾ :റഹീം, സിദ്ധീഖ്, നസീമ
മരുമക്കൾ :മുഹമ്മദ് കണ്ണപ്പൻ കുണ്ട്, ഹസീന ഏകരൂൽ, ഹസീന കിനാലൂർ
Ph :9061634608