നിഖിൽ രാജ്
ബാലുശ്ശേരി:ബാലുശ്ശേരി മഞ്ഞപ്പാലം താമസിക്കുന്ന ചമൽ കാരപ്പറ്റപുറായിൽ കെ.പി രാജന്റെ മകൻ നിഖിൽ രാജ് (27) നിര്യാതനായി.
മാതാവ് : മിനി (പരേത)
സഹോദരൻ : മിഥുൻ രാജ്
ഇന്ന് (19-11-2025 ബുധനാഴ്ച) ബാലുശ്ശേരി മഞ്ഞപ്പാലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ചമലിലെ വീട്ടിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.