താമരശ്ശേരി: ചുരം ഏഴാം വളവിൽ ലോറി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ഏഴാം വളവിൽ വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്ന് പോവുന്നത്. വലിയ മൾട്ടി ആക്സിൽ വണ്ടികൾ കടന്ന് പോവാൻ പ്രയാസം നേരിടും.