കൊല്ലം: കൊല്ലത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീ പിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. മത്സ്യ ബന്ധനത്തിന്ശേഷം ഐസ് പ്ലാൻ്റിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകളാണ് കത്തിയത്.
പാചകം ചെയ്യാൻ ഉപയോഗിക്കുന്ന സിലിണ്ടറിൽ നിന്നും തീ പടർന്നു എന്നാണ് നിഗമനം.