ബത്തേരി:കരടിയെ പിടികൂടി ആവശ്യമായ ചികിത്സകൾ നൽകി അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ തുറന്നുവിടണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിറക്കി
അതേസമയം പുൽപ്പള്ളി ചേകാടി - കുറുവ റോഡിൽ കാറിനു നേരെ കാട്ടാന പാഞ്ഞടുത്തു.റോഡരികിൽ ഉണ്ടായിരുന്ന ഇരുപതോളം ആനകളിലൊന്നാണ് നിലമ്പൂർ സ്വദേശി ഓടിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്തത്. ആളപായമില്ല.