മലപ്പുറം:കോട്ടക്കൽ
പുത്തൂരിൽ അരിച്ചൊള് ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം.
രാവിലെ 7:30 മണിയോടെയാണ് സംഭവം.തുടർന്ന് ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നതെന്ന് അറിയുന്നു
സമീപത്തെ കറന്റ് സംവിധാനം തകരാരിലായ നിലയിലാണ്.
പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം പരിക്കേറ്റ വരിൽ ചിലരുടെ നില ഗുരുതരം എന്നാണ് വിവരം. പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.