താമരശ്ശേരി: ചുരത്തിൽ ഇന്നും മരം മുറി ജോലികൾ നടക്കുന്നതിനാൽ ഗതാഗത തടസം നേരിടുന്നുണ്ട്.നിലവിൽ രണ്ടാം വളവ് മുതൽ മുകളിലേക്ക് ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്.