ഈ ഫോട്ടോയിൽ കാണുന്ന വെക്തി ഇന്നലെ വളാഞ്ചേരിയിൽ നിന്നും ഒരു സ്ത്രീയുടെ കയ്യിൽ നിന്നും 5 പവൻ സ്വർണം കവർന്ന് കടന്നുകളഞ്ഞു .കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക9747003352