വയനാട്:പടിഞ്ഞാറെത്തറ പതിമൂന്നാം മൈലിൽ ബസ് വെയിറ്റിംഗ് ഷെഡിനടുത്ത് സെൽഫി എടുക്കുന്നതിനിടെ
മൂന്ന് മീറ്റർ കാഴ്ചയിലേക്ക് വീണു യുവാവിന് പരിക്ക്
എലത്തൂർ സ്വദേശി യഹിയ s/o മുഹമ്മദ് കുട്ടി നടുക്കണ്ടി വീട്
എന്ന ആൾക്കാണ് പരിക്കേറ്റത്
മാനന്തവാടിയിൽ നിന്നും ഫയർഫോഴ്സ് എത്തി
പരിക്കു പറ്റിയ ആളെ
മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.