മലപ്പുറം :ദേശീയപാതയിൽ വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. അല്പസമയം മുമ്പാണ് തീപ്പിടുത്തം ഉണ്ടായത്...കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.