അരീപ്പൊയിൽ മൂസ
പുതുപ്പാടി : മണൽ വയലിൽ അരീപ്പൊയിൽ മൂസ (66) നിര്യാതനായി.ദീർഘകാലം മണൽ വയലിൽ വ്യാപാരിയായിരുന്നു.
ഭാര്യ:പരേതയായ സുലൈഖ ടീച്ചർ.
മക്കൾ : മുഹമ്മദ് ശിഹാബ്,(പ്രവാസി ഫുഡ്സ് ) അബ്ദുൽ വഹാബ്, (ഖത്തർ ) മുഹ്സിന,
ഫർഹാന ടീച്ചർ(AKTM LP സ്കൂൾ മണൽ വയൽ ).
മരുമക്കൾ : ഷഫീഖ് (ദുബൈ), ഫസൽ പാലങ്ങാട് (സൂപ്രണ്ട് നന്മണ്ട സ്കൂൾ )വബിത തഹ്‌സീൻ , റുക്‌സാന ടീച്ചർ.
മയ്യിത്ത് നിസ്കാരം (ഇന്ന്) ഞായറാഴ്ച 4 മണിക്ക് മണൽ വയൽ ജുമാ മസ്ജിദിലും, 4 15ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും നടക്കും.