നരികുനിയിൽ ആളൊഴിഞ്ഞ മലയിൽ തലയോട്ടിയും ഷൂവും കണ്ടെത്തി
Dec. 15, 2025, 1:01 p.m.
നരിക്കുനി പടനിലം റോഡിൽ ബൈത്തുൽ ഇസ്സ കോളേജിന് സമീപത്തെ മലയിൽ മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടവും ഷൂവും കണ്ടെത്തി, മൂന്ന് മാസം മുമ്പ് ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാതായതായി പരിസരവാസികൾ പറയുന്നു, പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു,