വേങ്ങര :ചേറൂർ മിനി കാപ്പ് സ്വദേശി കീരി നിസാറിൻ്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. വീടിൻ്റെ അടുക്കളയോട് ചേർന്ന ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കും.