കൊപ്പം വളാഞ്ചേരി റോഡിൽ പള്ളിക്ക് സമീപം ഓടികൊണ്ടിരിക്കെ മാരുതി 800 കാർ കത്തി നശിച്ചു. അപകട കാരണം വ്യക്തമല്ല. തീ പിടുത്തത്തിൽ ആളപായമില്ല എന്നാണ് വിവരം. ഫയർ ഫോയ്‌സ് എത്തി തീ പൂർണ്ണമായും അണച്ചു.