താമരശ്ശേരി.: ചുരം ഏഴാം വളവിൽ ഒരു ലോറി തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.നാലാം വളവ് മുതൽ ലക്കിടി വരെ വാഹനനിര ഉണ്ട്