താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല. ലോറി ഉടനെ മാറ്റാനുള്ള ജോലികൾ നടക്കുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ട് കടന്ന് പോവുന്നുണ്ടെങ്കിലും ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസ്സമാണ് നേരിടുന്നത്.
ചിപ്പിലിത്തോട് മുതൽ മുകളിലേക്ക് വലിയ വാഹനനിരയാണ്