ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്

Dec. 17, 2025, 1:40 p.m.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ മുൻ‌കൂർ ജാമ്യം തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ്. വിശദമായി ചോദ്യം ചെയ്യലിനായി ശ്രീകുമാറിനെ ഓഫ്സിൽ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അൽപ സമയത്തിനകം വൈദ്യ പരിശോധന ഉൾപ്പെടെയുള്ളവ നടത്തി കൊല്ലം കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒരിടവേളക്ക് ശേഷമാണ് ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റുണ്ടാകുന്നത്. നേരത്തെ എം. പത്മകുമാർ, എൻ. വാസു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിൽ പ്രതിചേർക്കപ്പെട്ട പലരും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ കൂട്ടത്തിലാണ് ശ്രീകുമാറും കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡിന്റെ നിർദേശ പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഉദ്യോഗസ്ഥ തലത്തിൽ വേറൊരു ഇടപെടലും നടത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളത്.


MORE LATEST NEWSES
  • പെരുമ്പള്ളി അപകടം; ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു
  • കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
  • കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
  • കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസ് ചുമതലയേറ്റു
  • അതിജീവിതയെ അപമാനിച്ച് മാർട്ടിന്‍റെ വീഡിയോ; പരാതി നൽകി അതിജീവിത, പങ്കുവെച്ചവർ കുടുങ്ങും
  • സംസ്ഥാനത്ത് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇനിയും അവസരം
  • മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം!
  • വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം; നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ സിപിഓക്ക് സസ്‌പെന്‍ഷന്‍
  • മലപ്പുറത്ത് പട്ടാളക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • സ്വർണവില കൂടി
  • ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
  • ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്
  • ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി
  • പോറ്റിയെ കേറ്റിയെ’ പാരഡി പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി.
  • സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ സംഭവം; അപകടം പടക്കം പൊട്ടിയെന്ന് പൊലീസ് എഫ്ഐആർ
  • എസ്.ഐ.ആർ: എന്യൂമറേഷൻ നാളെ അവസാനിക്കും
  • മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
  • ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരിലെ നാലാം മത്സരം ഇന്ന് ലക്നൗവില്‍ നടക്കും
  • നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി
  • ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റില്‍
  • വോട്ടെടുപ്പ് മാറ്റിവച്ച വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് ജനുവരി 13ന്
  • മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
  • മസാല ബോണ്ട് കേസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി
  • അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യ സെമിയില്‍
  • ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന് പരിക്ക്
  • ഇഡിക്ക് കനത്ത തിരിച്ചടി; നാഷണൽ ഹെറാൾഡ് കേസിൽ അറസ്റ്റ് ഉൾപ്പെടെ നടപടി പാടില്ലെന്ന് കോടതി
  • ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഡോളറിനെതിരെ മൂല്യം 90.82 ആയി
  • ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു
  • തൊഴിലുറപ്പ് ബില്‍ ലോക്സഭയില്‍; ഗാന്ധി തന്‍റെ കുടുംബത്തിന്‍റേതല്ല രാജ്യത്തിന്‍റേതെന്ന് പ്രിയങ്ക
  • ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ
  • പെണ്‍കുട്ടിയോട് അശ്ലീലം; ചോദ്യം ചെയ്തപ്പോള്‍ അടിക്കാന്‍ ചങ്ങലയൂരി; പിടിച്ചുവാങ്ങി തിരിച്ചൊന്നു കൊടുത്തു
  • വയനാട് തുരങ്കപാതയുടെ നിർമാണം തുടരാം; ഹൈക്കോടതി
  • പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു;സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം
  • പെരുമ്പള്ളി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;മൂന്നു പേർക്ക് ഗുരുതര പരിക്ക്
  • സ്വർണവില കുറഞ്ഞു
  • കുഴിബോംബ് സ്ഫോടനം: കുപ്‍വാരയില്‍ സൈനികന് വീരമൃത്യു
  • പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്നുകാട്ടി സഹോദരിക്കെതിരെ കള്ളക്കേസ്;SIയെ സ്ഥലം മാറ്റും
  • സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയത് വിജിലിന്റെ മൃതദേഹാവശിഷ്ടം; ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരണം
  • ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 
  • ചുരത്തിൽ ഗതാഗത തടസ്സം അതിരൂക്ഷം
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
  • ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു
  • ജനവാസ മേഖലയില്‍ കടുവ; വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍
  • ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസം
  • മാനന്തവാടി ഒഴക്കോടിയിൽ വാഹനാപകടം,യുവാവ് മരിച്ചു
  • കോഴിക്കോട് - വയനാട് ദേശീയപാത (NH 766) താമരശ്ശേരി വട്ടക്കുണ്ട് പാലം പുനർനിർമ്മാണത്തിന് അനുമതി
  • കാൺമാനില്ല
  • ഓടിക്കൊണ്ടിരിക്കെ മാരുതി കാറിനു തീ പിടിച്ചു,
  • ട്രെയിൻ തട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു