താമരശ്ശേരി:ചുരം നാലാം വളവിന് സമീപം പിക്കപ്പ് മറിഞ്ഞു അപകടം,മൈദ ലോഡുമായി ചുരം ഇറങ്ങിവരുന്ന പിക്കപ്പാണ് മറിഞ്ഞത്,അപകടത്തിൽ ആർക്കും പരിക്കില്ല,അപകടത്തെ തുടർന്ന്നിലവിൽ ചുരത്തിൽ ഇപ്പോൾ ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല.